Kerala Mirror

October 5, 2023

ചൈനീസ്‌ കപ്പൽ ഷെൻഹുവ 15 വിഴിഞ്ഞത്തേക്ക്‌, ശനിയാഴ്‌ചയ്‌ക്കകം മുന്ദ്രയിൽനിന്ന്‌ യാത്ര തിരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തടുക്കാനുള്ള ആദ്യ കപ്പലായ  ചൈനീസ്‌ കപ്പൽ ഷെൻഹുവ 15 ഈ ആഴ്‌ച ഗുജറാത്തിൽ നിന്നും  പുറപ്പെടും. മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയിനുകൾ ഇറക്കി കഴിഞ്ഞു. ശനിയാഴ്‌ചയ്‌ക്കകം കപ്പൽ യാത്ര തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. .   […]