കൊച്ചി : മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസിനിടെ അപമാനിച്ച സംഭവത്തിൽ കെഎസ്യു നേതാവടക്കം ആറ് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്.കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ള ആറ് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ […]