ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വിമതനായി മത്സരിച്ചു വിജയിച്ച വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന കത്ത് വിശാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കൈമാറി. വിശാലിന്റെ സ്വാഗതം ചെയ്തുകൊണ്ട് ഖാർഗെ എക്‌സിൽ ഫോട്ടോ […]