Kerala Mirror

April 17, 2025

എഫ്-1, ജെ-1 വിസ സ്റ്റാറ്റസ്‌ മാറ്റി; വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക

വാഷിങ്‌ടൺ ഡിസി : കോളജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. പലരുടെയും വിസ സ്റ്റാറ്റസ്‌ യു എസ്‌ സ്റ്റേറ്റ്‌ ഡിപ്പാർട്ട്‌മന്റ്‌ മാറ്റുകയും ചെയ്തതായി റിപ്പോർട്ടുകൾ. വിദ്യാര്‍ത്ഥികളുടെ വിസ വലിയ തോതില്‍ […]