പോര്‍ട്ട് ഓഫ് സ്പെയിന്: അന്താരാഷ്ട്ര ക്രിക്കറ്റിലെ അഞ്ഞൂറാം മത്സരത്തിനിറങ്ങിയ വിരാട് കോഹ്ലി മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടു.രാജ്യന്തര ക്രിക്കറ്റിൽ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവുമധികം റൺസ് നേടുന്ന അഞ്ചാമത്തെ താരമായി കോഹ്ലി മാറി. ദക്ഷിണാഫ്രിക്കൻ താരം ജാക് […]