Kerala Mirror

April 12, 2025

അഭിഭാഷക-വിദ്യാര്‍ഥി സംഘര്‍ഷം; രണ്ട് കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തു

കൊച്ചി : എറണാകുളം ജില്ലാ കോടതി വളപ്പിൽ അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വിദ്യാർഥികളുടെയും പരിക്കേറ്റ പൊലീസുകാരന്‍റെയും പരാതിയിലാണ് കേസ്. കണ്ടാലറിയുന്ന 10 പേർക്കെതിരെയാണ് കേസ്. ഇന്നലെ […]