ന്യൂഡൽഹി : ഹരിയാനയിലെ വർഗീയ സംഘർഷങ്ങളുടെ തുടർച്ചയായി അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. അതേ സമയം വർഗീയ സംഘർഷത്തിന് കാരണമായെന്ന് ഹരിയാന ഉപമുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും കുറ്റപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്തും ബജ്രംഗ്ദളും […]