തിരുവനന്തപുരം : കാലിക്കട്ട് സര്‍വകലാശാലയില്‍ നടന്ന സെമിനാറില്‍നിന്ന് വിട്ടുനിന്ന സംഭവത്തില്‍ വൈസ് ചാന്‍സിലറോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വൈസ് ചാന്‍സിലര്‍ എം.കെ. ജയരാജ് നടത്തിയത് കീഴ്വഴക്ക ലംഘനമാണെന്നാണ് രാജ്ഭവന്റെ നിരീക്ഷണം. ആരോഗ്യപ്രശ്നത്തെ […]