പത്തനംതിട്ട: തെരഞ്ഞടുപ്പ് ചട്ടലംഘന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ കളക്ടറുടെ താക്കീത്. ഐസക്ക്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് കളക്ടര്‍ കണ്ടെത്തി. ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടർ ഐസക്കിന് […]