കണ്ണൂർ : പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസ ദ്രാവകമൊഴിച്ച് വികൃതമാക്കിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. എസിപി ഉൾപ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യംചെയ്തുവരികയാണ്. […]