Kerala Mirror

October 8, 2024

ജൂലാനയില്‍ വിനേഷ് ഫോഗട്ടിന് ലീഡ്

ചണ്ഡീഗഡ്: ഹരിയാനയിലെ ജൂലാന മണ്ഡലത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് 1312 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ഫോഗട്ടിന്‍റെ എതിരാളി. ഫോഗട്ടിനെ സ്ഥാനാർഥിയാക്കിയതിലൂടെ ഹരിയാനയിൽ മുന്നേറ്റം നടത്താമെന്ന കണക്ക് കൂട്ടലിലായിരുന്നു […]