തിരുവനന്തപുരം : കൈക്കൂലി നല്കിയ അപേക്ഷകനും ഏജന്റിനുമെതിരെ പരാതി നല്കി വില്ലേജ് ഓഫീസര്‍. ശാസ്തമംഗലം വില്ലേജ് ഓഫീസര്‍ സിമിയാണ് പോലീസില്‍ പരാതി നല്‍കിയത്. വട്ടിയൂര്‍ക്കാവ് സ്വദേശി പ്രതാപനാണ് അപേക്ഷയുമായി വില്ലേജ് ഓഫീസിലെത്തിയത്. ഓഫീസിന് മുന്നില്‍ അപേക്ഷകളെഴുതാനിരിക്കുന്നയാള് […]