Kerala Mirror

May 25, 2025

സ്റ്റാലിൻ-പ്രധാനമന്ത്രി കൂടിക്കാഴ്ച ടാസ്മാക്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിനെ തടുക്കാൻ : വിജയ്

ചെന്നൈ : മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഡൽഹി സന്ദർശത്തെ കടന്നാക്രമിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയിൽ അഭയംപ്രാപിച്ചു. ഡൽഹി സന്ദർശനം ടാസ്മാക്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലെന്ന് വിജയ് വിമർശിച്ചു. […]