മുംബൈ : നടൻ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ യഥാർഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. റസ്റ്റൊറന്റ് ജീവനക്കാരനായ വിജയ് ദാസ് ആണ് പിടിയിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായും താനെയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നും പൊലീസ് […]