വിവാഹവാര്‍ഷിക ദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. നയന്‍താര ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തെയും നെഞ്ചോടു ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് വിഘ്‌നേഷ്ശിവ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്.കുഞ്ഞുങ്ങളെ മാറോടണച്ചുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ ആരാധകര്‍ […]