കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റിലുണ്ടായ പ്രതിഷേധത്തിനിടെ എം വിജിന്‍ എംഎല്‍എയോട് തട്ടിക്കയറിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കും. പ്രോട്ടോക്കോള്‍ ലംഘിച്ച് എസ്‌ഐ എംഎല്‍എയോട് പെരുമാറിയെന്നും കളക്ടറേറ്റില്‍ സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് […]