Kerala Mirror

January 7, 2025

‘എഡിജിപി എംആര്‍ അജിത്കുമാറിനെതിരെയുള്ള പി വി അന്‍വറിന്റെ ആരോപണത്തില്‍ കഴമ്പില്ല’: വിജിലന്‍സ്

തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത്കുമാറിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പി വി അന്‍വറിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണ്ണക്കടത്ത് ആരോപണത്തിന് തെളിവുകള്‍ ഇല്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ട്. അജിത് കുമാറിന് […]