ഇടുക്കി: ചിന്നക്കനാല്‍ ഭൂമിയിടപാട് കേസില്‍ മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരേ ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്. 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറി മതില് നിര്‍മിച്ചെന്നാണ് കണ്ടെത്തല്‍.ഭൂമി രജിസ്ട്രേഷനിലും ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തൽ. മൂന്നുമണിക്കൂറാണ് തൊടുപുഴ വിജിലൻസ് ഓഫീസിൽ എം.എൽ.എയെ […]