Kerala Mirror

July 11, 2023

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ​അ​റ​സ്റ്റി​ലാ​യ ഡോ​ക്‌​ടറുടെ വീ​ട്ടി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത​ത് ചാക്കിൽ കെട്ടിയ 15 ല​ക്ഷം രൂ​പ

തൃ​ശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ​അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്‌​ട​ർ ഡോ. ​ഷെ​റി​ൻ ഐ​സ​ക്കി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത​ത് 15 ല​ക്ഷം രൂ​പ. വി​ജി​ല​ൻ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 2000, 500, 200, 100 രൂ​പ നോ​ട്ടു​ക​ളു​ടെ […]