Kerala Mirror

October 12, 2023

ആരിഫ് മുഹമ്മദ് ഖാന്‍ ഒക്ടോബര്‍ 24ന് രാജ് ഭവനില്‍ കുട്ടികളെ എഴുത്തിനിരുത്തും

തിരുവനന്തപുരം : രാജ് ഭവനില്‍ ഒക്ടോബര്‍ 24ന് രാവിലെ വിദ്യാരംഭ ചടങ്ങ് നടത്താന്‍ തീരുമാനം.  ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും.   ഒക്ടോബര്‍ 20-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്കാണ് രാജ്ഭവനില്‍ […]