പാലക്കാട്: വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് തയാറാക്കിയ എസ്എഫ്ഐ നേതാവ് കെ.വിദ്യ ജോലിക്കായുള്ള അഭിമുഖത്തിനായി അട്ടപ്പാടി സർക്കാർ കോളജിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്ന് പൊലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തെളിവ് വെളിച്ചതെത്തിയത്. ജൂൺ […]