Kerala Mirror

June 17, 2023

കരിന്തളത്ത് വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളേജിയറ്റ് എജുക്കേഷൻ സംഘം, ശമ്പളം പിടിക്കാൻ ശുപാർശ ചെയ്യും

തിരുവനന്തപുരം: കരിന്തളം ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജ് വ്യാജരേഖാകേസ്  പ്രതി വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളേജിയറ്റ് എജുക്കേഷൻ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യക്കെതിരെ ശമ്പളം തിരിച്ചുപിടിക്കുന്നതടക്കം നടപടിക്ക് ശുപാർശ ചെയ്യും. വ്യാജരേഖാ കേസിൽ […]
June 11, 2023

പൊലീസിനോട് വിശദീകരണം തേടി, വിദ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: അധ്യാപക ജോലിക്കായി വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വെള്ളിയാഴ്ചയാണ് വിദ്യ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കോടതി നാളെ വീണ്ടും ഹര്‍ജി […]
June 11, 2023

വിദ്യ ഒളിവില്‍ തന്നെ, സൈബര്‍ സെല്ലിന്റെ സഹായം തേടി പൊലീസ്

കാസര്‍കോട്: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലെ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ ഒളിവില്‍ തന്നെ. വിദ്യയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടില്‍ നീലേശ്വരം […]
June 9, 2023

വി​ദ്യ​യു​ടെ പി​എ​ച്ച്ഡി പ്ര​വേ​ശനത്തിൽ സംവരണം അട്ടിമറിച്ചോ ? അന്വേഷണത്തിന് നിർദേശം നൽകി കാലടി വിസി

എ​റ​ണാ​കു​ളം: കെ.​വി​ദ്യ​യു​ടെ പി​എ​ച്ച്ഡി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല വി​സി നി​ര്‍​ദേ​ശം ന​ല്‍​കി. സം​വ​ര​ണ മാ​ന​ദ​ണ്ഡം ലം​ഘി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്കും.സം​വ​ര​ണം അ​ട്ടി​മ​റി​ച്ചാ​ണ് വി​ദ്യ പി​എ​ച്ച്ഡി പ്ര​വേ​ശ​നം നേ​ടി​യ​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ഈ […]