Kerala Mirror

May 6, 2025

എ രാജയുടെ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി : ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിച്ചേക്കും. കോടതി വിധി എ രാജ എംഎല്‍എയ്ക്കും സിപിഐഎമ്മിനും നിര്‍ണായകമാണ്. എ രാജയുടെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് കോടതിയെ സമീപിച്ചത്. […]