Kerala Mirror

August 14, 2024

വീണ്ടും മാറ്റി, വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി വെള്ളിയാഴ്ച

ലോസാന്‍: ഒളിമ്പിക്സ് ഗുസ്തിയിലെ അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധിപറയുന്നത് വീണ്ടും മാറ്റി. ഇന്നലെ രാത്രി 9.30ന് പ്രതീക്ഷിച്ചിരുന്ന വിധി അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി ഓഗസ്റ്റ് 16ന് വൈകീട്ട് 6 […]