Kerala Mirror

January 29, 2024

”സഹകരണത്തെക്കുറിച്ച് മിണ്ടണ്ട, അമ്മാതിരി  വർത്താനം വേണ്ട”;  കാര്യോപദേശക സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്‌പോര്

തിരുവനന്തപുരം: നിയമസഭാ കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ രൂക്ഷമായ വാക്‌പോര്. കോൺഗ്രസിന്റെ സമരാഗ്നി ജാഥ നടക്കുന്നതുകൊണ്ട് ബജറ്റ് സമ്മേളനം മാറ്റണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ നിങ്ങൾ വലിയ സഹകരണമാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. […]