Kerala Mirror

September 17, 2023

വേണു രാജാമണി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞു

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക ഓഫീസ‌ർ (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) സ്ഥാനത്ത് തുടരാനില്ലെന്ന് വേണു രാജാമണി ഐഎഫ്എസ്. സേവനകാലാവധി രണ്ടാഴ്ച്ചത്തേയ്ക്ക് നീട്ടി നൽകിയിരുന്നെങ്കിലും സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം സർക്കാരിനെ അറിയിച്ചു. രണ്ടാം പിണറായി […]