Kerala Mirror

December 10, 2023

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു

കൊല്ലം : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയപാതയിലായില്‍ കുട്ടിക്കാനത്തിനും പീരുമേടിനുമിടയിലാണ് അപകടം നടന്നത്. ആന്ധ്രപ്രദേശില്‍ നിന്നും ശബരിമലയിലേക്ക് പോയ കാര്‍ ശബരിമലയില്‍ നിന്നും വന്ന തെലുങ്കന […]