ശ്രീനഗർ : ജമ്മു കാഷ്മീരിൽ പോളിംഗ് ഉദ്യോഗസ്ഥരുമായി പോയ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.റിയാസി ജില്ലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയാണ് അപകടം നടന്നത്. അപകടത്തിൽ മരിച്ചവരിൽ ഒരാൾ ഇന്ത്യൻ […]