ചെന്നൈ : വീരപ്പന് വേട്ടയ്ക്കിടെ ഗോത്ര സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസില്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. വിചാരണക്കോടതി വിധിക്കെതിരേ പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വീരപ്പനെ പിടികൂടാന്‍ ഗോത്രസ്ത്രീകളെ തടവില്‍ […]