തിരുവനന്തപുരം: അധികാരം ദുരുപയോഗിച്ച് അഴിമതി നടത്തി അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. എസ്എഫ്ഐഒ അന്വേഷണം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്നതുകൊണ്ടാണ് പിണറായി ഇന്ന് സഭയില്‍ […]