Kerala Mirror

February 12, 2024

വിധിവരും വരെ കടുത്തനടപടികൾ പാടില്ലെന്ന് ഹൈക്കോടതി, എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ വീണക്ക് താത്ക്കാലിക ആശ്വാസം

ബംഗളൂരു: എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ വീണാ വിജയന് താത്ക്കാലിക ആശ്വാസം. എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്സാലോജിക് നൽകിയ ഹരജിയിൽ കർണാടക ഹൈക്കോടതി പിന്നീട് വിധി പറയും. ഹരജിയിൽ വിധി പറയുംവരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. […]