തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി. നികുതിവെട്ടിപ്പ് നടത്തിയെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതിയിൽ അന്വേഷണം നടത്താൻ ജിഎസ്ടി കമ്മീഷണറേറ്റിന് നിർദേശം നൽകി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ബംഗളൂരു ആസ്ഥാനമായുള്ള വീണയുടെ എക്സാലോജിക്ക് കമ്പനി, […]