Kerala Mirror

June 30, 2023

ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് തീരുമാനം എടുക്കേണ്ടത് അധ്യാപകര്‍ : വീണാ ജോര്‍ജ്

തിരുവനന്തപുരം :  ഓപ്പറേഷന്‍ തീയറ്റില്‍ ഹിജാബിനു പകരം നീളന്‍ വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തികച്ചും സാങ്കേതികമായ കാര്യമാണിത്. വിദ്യാര്‍ഥികള്‍ അധ്യാപകരോടാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. […]