Kerala Mirror

September 18, 2023

നി​യ​മ​സ​ഭാ ക​യ്യാ​ങ്ക​ളി കേ​സ് ; മു​ന്‍ കോ​ണ്‍​ഗ്ര​സ് എം.​എ​ല്‍.​എ മാ​ര്‍​ക്കെ​തി​രെ പ്ര​ത്യേ​ക കേ​സെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം രാ​ഷ്ട്രീ​യ പ്രേ​രി​തം : വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭാ ക​യ്യാ​ങ്ക​ളി കേ​സി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് എം.​എ​ല്‍.​എ മാ​ര്‍​ക്കെ​തി​രെ പ്ര​ത്യേ​ക കേ​സെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സ​ര്‍​ക്കാ​രി​ന് ദു​ഷ്ട​ലാ​ക്കെ​ന്നും കേ​സി​നെ​തി​രേ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. […]