Kerala Mirror

August 3, 2024

വീണ്ടും ഭിന്നത, ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസശമ്പളം കൊടുക്കേണ്ടെന്ന് സുധാകരന്‍; എല്ലാവരും ദുരിതാശ്വാസ നിധി നല്‍കണമെന്ന് സതീശന്‍

കൊച്ചി: വയനാടിന് കൈത്താങ്ങാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കുമെന്ന് അറിയിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് […]