തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച എഡിജിപി എം.ആര് അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന് എന്ത് പ്രസക്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ആരോപണവിധേയനാണ് അന്വേഷണം നടത്തിയത്. അന്വേഷണം പ്രഹസനമായിരുന്നെന്ന് സതീശൻ വിമർശിച്ചു. സംഭവത്തില്‍ ഒരന്വേഷവും നടന്നിട്ടില്ല. തട്ടിക്കൂട്ടിയ […]