കൊച്ചി: പുനഃസംഘടനയുടെ പേരിൽ തനിക്കെതിരെ പടയൊരുക്കം നടത്തുന്നത് കോൺഗ്രസുകാരനായ തന്റെ നേതാക്കൾ തന്നെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവര്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല . പുനര്‍ജനി പദ്ധതിക്കുവേണ്ടി വിദേശ പണപ്പിരിവ് […]