കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കന്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണത്തിന്റെ അവസാനം എന്താകും എന്ന് പറയാനാകാത്ത സ്ഥിതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് […]