Kerala Mirror

August 28, 2024

‘സിപിഎമ്മിന്റെ എംഎല്‍എയെ രക്ഷിക്കാന്‍ ബിജെപിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുന്നു’,എന്താ കഥയെന്ന് വിഡി സതീശൻ

മലപ്പുറം: ബിജെപിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്. ആരെ രക്ഷിക്കാനാണ്, സിപിഎമ്മിന്റെ എംഎല്‍എയെ രക്ഷിക്കാന്‍. എന്താ കഥയെന്ന് വിഡി സതീശൻ.  ബിജെപിയുടെ കേന്ദ്രമന്ത്രി എന്തിനു വേണ്ടിയാണ് മാധ്യമങ്ങളെ തട്ടി മാറ്റിയത്. എന്തൊക്കെയാണ് നമ്മള്‍ കാണുന്നത്. വിഡി സതീശന്‍ പറഞ്ഞു. […]