തിരുവനന്തപുരം : കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ തനിക്കെതിരെയുണ്ടായ വിമർശനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശന് കടുത്ത അതൃപ്തിയെന്ന് സൂചന.തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡി.സി.സി ഇന്നലെ സംഘടിപ്പിച്ച ക്യാമ്പ് എക്‌സിക്യൂട്ടിവിൽ നിന്നു […]