തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സതീശന് വ്യക്തമാക്കി.ക്രിമിനല്‍ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി ഒന്നാംപ്രതിയാണ്. അതുകൊണ്ട് മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെടില്ലെന്നാണ് യുഡിഎഫിന്റെ തീരുമാനമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ […]