തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് പ്രസംഗം […]
ഇത് അവഹേളനം, സർക്കാർ-ഗവർണർ പോരിന്റെ പരിതാപകരമായ അന്ത്യം : വി.ഡി. സതീശൻ