ശബരിമല : പത്തുവര്‍ഷത്തിനുശേഷം അയ്യപ്പസ്വാമിയെ തൊഴാനായി ശബരിമലയിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. സോപാനത്തെ ഒന്നാം നിരയില്‍ മറ്റു തീര്‍ഥാടകര്‍ക്ക് ഒപ്പം ക്യൂ നിന്നാണ് അയ്യപ്പനെ കണ്ടു തൊഴുതത്. […]