Kerala Mirror

June 11, 2023

കുട്ടി സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ല,‘മിസ്റ്റര്‍ ഗോവിന്ദന്‍, ഭീഷണി ആരു വകവയ്ക്കുന്നു : വിഡി സതീശൻ

കൊച്ചി: സഖാക്കള്‍ക്കെതിരെ ശബ്ദിച്ചാല്‍ കേസെടുക്കുന്നത് അനുവദിക്കില്ലെന്നും  സിപിഎമ്മിന് അധികാരത്തിന്‍റെ അഹങ്കാരമെന്നും  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിങ്ങളുടെ ഭീഷണി ആര് വകവയ്ക്കുന്നു ‘മിസ്റ്റര്‍ ഗോവിന്ദന്‍’‌ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പേര് എടുത്തുപറഞ്ഞ് സതീശൻ വിമർശിച്ചു. […]