തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗം ഫേസ്ബുക്കില്‍ പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വിഴിഞ്ഞം പദ്ധതി എന്തായാലും നടപ്പാക്കുമെന്ന് പറയുന്ന പ്രസംഗമാണ് പങ്കുവച്ചത്. മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ […]