തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുത്ത് സിപിഐഎം അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാരാകുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതിയിൽ 6000 കോടിയുടെ അഴിമതി ആരോപണമുന്നയിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണമുന്നയിച്ചവരെല്ലാം ചേർന്ന് പദ്ധതിയുടെ […]