തിരുവനന്തപുരം : നികുതിവെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സംസ്ഥാനത്തെ നികുതിഭരണ സംവിധാനം പരാജയപ്പെട്ടു. 2020ല്‍ പ്രതിപക്ഷം അവതരിപ്പിച്ച ധവളപത്രത്തിലെ ഉത്കണ്ഠകളും സൂചനകളുമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ […]