തിരുവനന്തപുരം : ശബരിമലയിൽ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ദര്‍ശനം നിജപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് സതീശൻ ആരോപിച്ചു. കഴിഞ്ഞ തവണ സ്പോട്ട് ബുക്കിംഗിന് കൂടി […]