Kerala Mirror

July 2, 2023

കൈതോലപ്പായയിലെ കറൻസി കടത്ത് ; കേസെടുത്തില്ലെങ്കിൽ നിയമപരമായി നീങ്ങും : പ്രതിപക്ഷ നേതാവ്

കൊ​ച്ചി : ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റാ​യ ജി. ​ശ​ക്തി​ധ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സ​ര്‍​ക്കാ​ര്‍ കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു, പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള കേ​ര​ള​ത്തി​ലെ സി​പി​എം […]