തിരുവനന്തപുരം: കഞ്ചിക്കോട് മദ്യനിർമാണ ശാല അനുവദിച്ച മന്ത്രിസഭാ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയതിൻ്റെ മാനദണ്ഡം എന്താണെന്നും വിശദാംശങ്ങള്ളും സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ […]